അരുണാചലിൽ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക്
ദില്ലി : അരുണാചൽ പ്രദേശിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈനിക ഏവിയേഷൻ ഹെലികോപ്റ്റർ തവാങ്ങിനടുത്തുള്ള മേഖലയിൽ 05/10/22 ബുധനാഴ്ച രാവിലെ 10 മണിയോടെ തകർന്നു വീഴുകയായിരുന്നു. പതിവ് യാത്രയ്ക്കിടെയാണ് …
അരുണാചലിൽ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക് Read More