ശബരിമല തീർത്ഥാടനപാതയിൽ കാട്ടാനയിറങ്ങി
. പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ മരക്കൂട്ടത്തിന് സമീപം പരിഭ്രാന്തി പരത്തി കാട്ടാന. മരക്കൂട്ടത്തെ യൂട്ടേൺ ഭാഗത്താണ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം കാട്ടാന ഇറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണവേലി കാട്ടാന തകർത്തു. നിലവിൽ . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ സ്ഥലത്തുണ്ടായിരുന്ന …
ശബരിമല തീർത്ഥാടനപാതയിൽ കാട്ടാനയിറങ്ങി Read More