ഇറാനില്‍ സംഘര്‍ഷം : ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി

തെഹ്‌റാന്‍ | ഇറാനിലെ ഇന്ത്യക്കാരോട് ലഭിക്കുന്ന വാഹന സൗകര്യം ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ എന്നിവരോടാണ് വാണിജ്യ …

ഇറാനില്‍ സംഘര്‍ഷം : ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം

പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ 2026 ജനുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 …

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം Read More

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു

മുണ്ടക്കയം (കോട്ടയം): ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ആ​ഗസ്റ്റ്16 ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം . …

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു Read More

കന്‍വാര്‍ തീര്‍ത്ഥാടകര്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു

മിര്‍സാപൂര്‍ | കാവിധാരികളായ കന്‍വാര്‍ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം..സംഭവത്തില്‍ ഏഴു തീര്‍ഥാടകരെ അറസ്റ്റ് ചെയ്തു. ആദ്യം …

കന്‍വാര്‍ തീര്‍ത്ഥാടകര്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു Read More

മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

മക്ക : lഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ ഇറാനിയന്‍ തീര്‍ഥാടകർക്ക് മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ശരിയാകുന്നതുവരെ അവര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു .ഇസ്രായേല്‍-ഇറാന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ …

മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു Read More

ശബരിമലയിലേക്ക്‌ തീർഥാടകരുടെ പ്രവാഹം തുടരുന്നു

ശബരിമല: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത്‌. 20 ലക്ഷത്തിനടുത്ത്‌ തീർഥാടകർ . മണ്ഡലകാല ആരംഭം മുതല്‍ ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച്‌ 19, 35,887 പേരാണ്ർ ദർശനം നടത്തിയിട്ടുളളത്. വരും ദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തില്‍ …

ശബരിമലയിലേക്ക്‌ തീർഥാടകരുടെ പ്രവാഹം തുടരുന്നു Read More