യുപിയിൽ താൻ അറസ്റ്റിലായതായി ശിരോമണി അകാലിദൾ നേതാവ് മഞ്ജിന്ദർ സിംഗ് സിർസ; നിഷേധിച്ച് പോലീസ്
ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതായി ശിരോമണി അകാലിദൾ (എസ്എഡി) ദേശീയ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ. എന്നാൽ സിർസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് പിലിഭിത് ജയ് പ്രകാശ് പറഞ്ഞു. ദില്ലിയിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നത് തടയാൻ …
യുപിയിൽ താൻ അറസ്റ്റിലായതായി ശിരോമണി അകാലിദൾ നേതാവ് മഞ്ജിന്ദർ സിംഗ് സിർസ; നിഷേധിച്ച് പോലീസ് Read More