ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ പങ്കെടുത്ത മത്സരം ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം …
ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു Read More