ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തുവയസുകാരി മരിച്ചു

പാലക്കാട്|പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. വീട്ടുകാരും പ്രദേശവാസികളുമായി തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു.. ഇന്നലെ (ഏപ്രിൽ 16)ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാഗപട്ടണത്തെ …

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തുവയസുകാരി മരിച്ചു Read More