ദേശീയ യുവജനോത്സവത്തില്‍ മലപ്പുറത്തിന്റെ പ്രതിനിധികള്‍ക്ക് പുരസ്‌കാരം

കര്‍ണാടകത്തിലെ ഹൂബ്ലി-ധര്‍വാദില്‍ വെച്ച് ജനുവരി 12 മുതല്‍ 16 വരെ നടന്ന 26-ാമത് ദേശീയ യുവജനോത്സവത്തിലെ ഫുഡ് ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനവും ഫോട്ടോഗ്രാഫിയില്‍ മൂന്നാം സ്ഥാനവും മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ പ്രതിനിധികള്‍ കരസ്ഥമാക്കി. കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മലബാറിലെ തനത് …

ദേശീയ യുവജനോത്സവത്തില്‍ മലപ്പുറത്തിന്റെ പ്രതിനിധികള്‍ക്ക് പുരസ്‌കാരം Read More