ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു

പിണറായി :ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ സുഹൃത്ത് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് മരിച്ചത്. അപകടത്തിൽ അകപ്പെട്ട സുഹൃത്ത് ഫൈസല്‍ (37) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. …

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു Read More