നടന്‍ ദിലീപിന്റെ ഐഫോണുകളില്‍ നിന്ന്‌ നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കും

കൊച്ചി: വധ ഗൂഡാലോചന കേസിലെ മുഖ്യപ്രതി നടന്‍ ദിലിപ്‌ ഐഫോണുകളില്‍ നിന്ന്‌ നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കാനുനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്രൈം ബ്രാഞ്ച്‌. സൈബര്‍ വിദഗ്ധനും ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതിയുമായ സായ്‌ ശങ്കറിന്റെ സഹായത്തോടെയാണ്‌ ഫോണുകളില്‍ നിന്ന്‌ വിവരങ്ങള്‍ നീക്കിയത്‌. കൊച്ചിയിലെ …

നടന്‍ ദിലീപിന്റെ ഐഫോണുകളില്‍ നിന്ന്‌ നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കും Read More