മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​കു​മാ​ർ​ ​ന​മ്പൂ​തി​രി​ ​ന​ട​തു​റ​ന്ന് ​ശ്രീ​ല​ക​ത്ത് ​ദീ​പം​ ​തെ​ളി​ച്ചു. മേ​ൽ​ശാ​ന്തി​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​ഹോ​മ​കു​ണ്ഡ​ത്തി​ൽ​ ​അ​ഗ്നി​ ​തെ​ളി​ക്കുകയും ചെയ്തു.​ ​ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി​ ​പ​തി​നെ​ട്ടാം​ ​പ​ടി​ക്ക് ​സ​മീ​പം​ ​തി​രു​മു​റ്റ​ത്ത് ​കാ​ത്തു​നി​ൽ​ക്കു​ന്ന​ …

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു Read More

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം അട്ടിവളവ് സ്ഥിരം അപകടമേഖല പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍ …

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം Read More

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി

ഇടുക്കി : ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കാര്യങ്ങൾ …

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി Read More