എറണാകുളം: കുഫോസ് പ്രവേശന പരീക്ഷ ജൂൺ 27 ന്
എറണാകുളം: കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ വിവിധ പി.ജി.കോഴ്സുകളുടെ പ്രവേശനത്തിനായി ജൂൺ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂൺ 27 ലേക്ക് മാറ്റി. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. മെയ് 31 …
എറണാകുളം: കുഫോസ് പ്രവേശന പരീക്ഷ ജൂൺ 27 ന് Read More