ലഹരിവിരുദ്ധ യോഗം ചേര്‍ന്നു

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലഹരി വിരുദ്ധ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെ ലഹരി ഉപയോഗം ചെറുക്കുകയാണ് ലക്ഷ്യം. പതിനഞ്ചാം വാര്‍ഡില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

ലഹരിവിരുദ്ധ യോഗം ചേര്‍ന്നു Read More