കൊല്ലം: പരിപ്പാളി മെഡിക്കൽ കോളേജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് 22/03/23 ബുധനാഴ്ച മുതലാണ് അനിശ്ചിതകാല സമരം നടത്തുക. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ...
Read full story