താന്ന്യം ഗ്രാമപഞ്ചായത്ത് വരണാധികാരിയായി പി ജി ബിന്ദുവിനെ ചുമതലപ്പെടുത്തി
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി താന്ന്യം ഗ്രാമപഞ്ചായത്തിന്റെ വരണാധികാരിയുടെ പൂർണ്ണ ചുമതല സീനിയർ സൂപ്രണ്ട് പി ജി ബിന്ദുവിനെ (എൽ.എ) ചുമതലപ്പെടുത്തി. വരണാധികാരിയായി നിയോഗിക്കപ്പെട്ട തൃശൂർ ഭൂരേഖ തഹസിൽദാർ (എൽ. എ) സഹോദരന്റെ മരണം മൂലം അവധിയിൽ പ്രവേശിച്ച …
താന്ന്യം ഗ്രാമപഞ്ചായത്ത് വരണാധികാരിയായി പി ജി ബിന്ദുവിനെ ചുമതലപ്പെടുത്തി Read More