കൊച്ചി: ഉയര്‍ന്ന പി.എഫ്. പെന്‍ഷനു ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലുടമകള്‍ക്കു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ. നല്‍കിയ ഹര്‍ജിയിലാണ് ഇ.പി.എഫ്.ഒ. അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ...
Read full story
ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: ജൂണ്‍ 26 വരെ ഓപ്ഷന്‍ നല്‍കാം
റിപ്പോര്‍ട്ട്

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: ജൂണ്‍ 26 വരെ ഓപ്ഷന്‍ നല്‍കാം

By ന്യൂസ് ഡെസ്ക് May 3, 2023
ന്യൂഡല്‍ഹി: 2023 ജൂണ്‍ 26 വരെ ഉയര്‍ന്ന പി.എഫ്. പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍. ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ച സമയം 03/05/023 ബുധനാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണു സമയം നീട്ടിനല്‍കിയത്. വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണു തീരുമാനം. ഓണ്‍ലൈനായി ഇതുവരെ...
Read full story
കൊച്ചി: ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ 2018 ഒക്ടോബര്‍ 12 ലെ വിധി ആറ് മാസത്തിനകം നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എച്ച്എന്‍എല്‍, കേരള വനം വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ അടക്കമുളളവര്‍ നല്‍കിയ 80 ഓളം കോടതിയലക്ഷ്യ...
Read full story