ദേശീയ ലോക് അദാലത്ത് 13-ന്

ആലപ്പുഴ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശാനുസരണം ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഓഗസ്റ്റ് 13-ന്  ദേശീയ ലോക് അദാലത്ത് നടത്തും. നിലവില്‍ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം,  ബാങ്കുകളുടെ സമര്‍പ്പിച്ച വായ്പ …

ദേശീയ ലോക് അദാലത്ത് 13-ന് Read More

ഇടുക്കി: ലോക് ഡൗണ്‍ ലംഘനം: 2773 കേസ് രജിസ്റ്റര്‍ ചെയ്തു

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 28 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 2773 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 104 പേര്‍ക്കെതിരെ ക്വാറന്റയ്ന്‍ …

ഇടുക്കി: ലോക് ഡൗണ്‍ ലംഘനം: 2773 കേസ് രജിസ്റ്റര്‍ ചെയ്തു Read More

പത്തനംതിട്ട: കോവിഡ് വ്യാപനം: പോലീസ് പരിശോധന ശക്തം

പത്തനംതിട്ട: സംസ്ഥാനത്ത് ഈ മാസം 9 വരെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് നടപടി ശക്തം. പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയതായി  ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഞായര്‍ വരെ …

പത്തനംതിട്ട: കോവിഡ് വ്യാപനം: പോലീസ് പരിശോധന ശക്തം Read More

പത്തനംതിട്ട: മാസ്‌ക് ധരിക്കാത്ത 1502 പേര്‍ക്കെതിരേ കേസെടുത്തു

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 139 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 144 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും ഒരു വാഹനത്തിനെതിരെയും നിയമ നടപടി എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1502 ആളുകള്‍ക്കെതിരെ പെറ്റി …

പത്തനംതിട്ട: മാസ്‌ക് ധരിക്കാത്ത 1502 പേര്‍ക്കെതിരേ കേസെടുത്തു Read More