പെട്ടിമുടിയിലും കരിപ്പൂര്‍ വിമാനാപകടത്തിലും മരിച്ചവരുടെ ബന്ധുക്കൾക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും മരിച്ചവരുടെ ആശ്രിതർക്കും ബന്ധുക്കൾക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടി മുടിയിൽ ദുരന്തത്തിന് …
പെട്ടിമുടിയിലും കരിപ്പൂര്‍ വിമാനാപകടത്തിലും മരിച്ചവരുടെ ബന്ധുക്കൾക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു Read More