കണ്ണീരും ഓര്‍മകളും ബാക്കിയായി….. പെട്ടിമുടിയോടു തത്കാലം വിട പറഞ്ഞു ദൗത്യസംഘം

August 26, 2020

പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്‍. അവര്‍ക്കു വേണ്ടി   തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി.  ദുരന്തത്തില്‍  ഗതാഗത-വാര്‍ത്ത വിനിമയ-വൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ അര്‍ധരാത്രിയിലുണ്ടായ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലര്‍ന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള്‍ വീണും …

പെട്ടിമുടിയില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികളുമായി സ്പെഷ്യല്‍ ടീം

August 22, 2020

ഇടുക്കി : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി  സ്പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ് ചുമതല. പെട്ടി മുടിയില്‍ എത്തിയ ടീം …

“ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. അതുകൊണ്ട് 18 പേരെ ഒന്നിച്ച് ഒരു കുഴിയില്‍ അടക്കി.” തലമുറകളായി തേയില തോട്ട വ്യവസായത്തിൽ പണിയെടുക്കുന്ന പതിനായിരങ്ങളുടെ ഗതികേടുകളെ പറ്റി പെമ്പിളൈ ഒരുമ സംഘാടക ജി. ഗോമതി പറയുന്നു.

August 17, 2020

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാ റിൽ പങ്കെടുത്തുകൊണ്ട് പെമ്പിളൈ ഒരുമയുടെ സംഘാടക ജി. ഗോമതി പറഞ്ഞു. വാക്കുകൾ ആരുടേയും കരള് ഉലയ്ക്കുന്ന സത്യങ്ങളാണ്. നൂറ്റാണ്ടുകൾക്ക് പിന്നിൽ ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്നാട്ടിലെ ജന്മിമാരുടെ അടിമകളായിരുന്ന പാവങ്ങളെ വിലകൊടുത്ത് വാങ്ങി മൂന്നാർ …

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്‌ദ സംഘത്തെ എത്തിക്കുമെന്ന്‌ സബ്‌കളക്ടര്‍

August 14, 2020

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ ഇനിയും കണ്ടു കിട്ടാനുളളവരുടെ മൃതദേഹം കണ്ടെത്താന്‍ ഹൈദരാബാദില്‍ നിന്നുളള വിദഗ്‌ദ സംഘത്തിന്‍റെ സേവനം ആവശ്യപ്പെടുമെന്ന്‌ ദേവികുളം സബ്‌കലക്ടര്‍ എസ്‌ പ്രേംകൃഷ്‌ണന്‍. തൃശൂര്‍ പോലീസ്‌ അക്കാഡമിയില്‍ നിന്നും പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിനെ വീണ്ടും എത്തിക്കാനും നീക്കമുണ്ട്‌. നേരത്തെ മണ്ണിനടിയില്‍ …