കണ്ണീരും ഓര്‍മകളും ബാക്കിയായി….. പെട്ടിമുടിയോടു തത്കാലം വിട പറഞ്ഞു ദൗത്യസംഘം
പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്‍. അവര്‍ക്കു വേണ്ടി തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി. ദുരന്തത്തില്‍ ഗതാഗത-വാര്‍ത്ത വിനിമയ-വൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ അര്‍ധരാത്രിയിലുണ്ടായ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലര്‍ന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള്‍ വീണും …
കണ്ണീരും ഓര്‍മകളും ബാക്കിയായി….. പെട്ടിമുടിയോടു തത്കാലം വിട പറഞ്ഞു ദൗത്യസംഘം Read More