
റിപ്പോര്‍ട്ട്
രണ്ടുമാസത്തെ ഇടവേളക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ദ്ധനവ്
By ന്യൂസ് ഡെസ്ക്
•
November 21, 2020
മുംബൈ: രാജ്യത്ത് പെട്രോളിനും ഡിസലിനും വീണ്ടും വില വര്‍ദ്ധിച്ചു. രണ്ടുമാത്തെ ഇടവേളക്കുശേഷമാണ് ഈ വര്‍ദ്ധനവ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി. ഇതോടെ പെട്രോള്‍വില 81.23 രൂപയും ഡീസലിന് 70.68 രൂപയുമായി വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന്...
Read full story

