സാമൂഹിക സുരക്ഷാ സെസ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയത് പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ കാരണമാകും. പെട്രോളിനും ഡീസലിനു രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ആണ് ഏര്‍പ്പെടുത്തിയത്. ഇതുവഴി സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി …

സാമൂഹിക സുരക്ഷാ സെസ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും Read More

ഇന്ധന വിലകയറ്റം; ഉത്തരവാദിത്വത്തിൽ നിന്ന് കേരളം ഒളിച്ചോടി കുറ്റം കേന്ദ്രത്തിൽ ചാരാൻ ശ്രമിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി: ദേശിയപാതാ വിഷയത്തിലും ഇന്ധന വില വിഷയത്തിലും കേരളത്തിന്റെ സമീപനത്തെ വിമർശിച്ച് കേന്ദ്രസർക്കാർ. ഭൂമി വിലയുടെ 25 ശതമാനം നൽകാമെന്ന് നേരത്തെ പറഞ്ഞ കേരളാ മുഖ്യമന്ത്രി ഇപ്പോൾ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതായി ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കി. ഇന്ധന …

ഇന്ധന വിലകയറ്റം; ഉത്തരവാദിത്വത്തിൽ നിന്ന് കേരളം ഒളിച്ചോടി കുറ്റം കേന്ദ്രത്തിൽ ചാരാൻ ശ്രമിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി Read More

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണം; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ 11ന് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ …

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണം; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം Read More

ഉമ്മന്‍ചാണ്ടി നികുതി കൂട്ടിയത് 13 തവണയെന്ന് മന്ത്രി പി രാജീവ്. പിണറായി ഒറ്റ തവണ പോലും കൂട്ടിയില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി മന്ത്രി പി. രാജീവ്. കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും, പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്രതവണ കൂട്ടിയെന്ന് ഭരിക്കുന്നവര്‍ക്ക് പോലും …

ഉമ്മന്‍ചാണ്ടി നികുതി കൂട്ടിയത് 13 തവണയെന്ന് മന്ത്രി പി രാജീവ്. പിണറായി ഒറ്റ തവണ പോലും കൂട്ടിയില്ല Read More

‘കേന്ദ്രം നികുതി കുറച്ചത് ജനകീയ പ്രതിഷേധത്തെ തുടർന്ന്; കേരളം കുറച്ചില്ലെങ്കിൽ സമരമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എക്സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് …

‘കേന്ദ്രം നികുതി കുറച്ചത് ജനകീയ പ്രതിഷേധത്തെ തുടർന്ന്; കേരളം കുറച്ചില്ലെങ്കിൽ സമരമെന്ന് കെ സുധാകരൻ Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി: കഴിഞ്ഞ 16 ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. 2020 ഡിസംബർ 5ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു. 15 ദിവസത്തിനിടെ പെട്രോളിന് 2.04 …

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു Read More