
റിപ്പോര്‍ട്ട്
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നിർവഹണ ചുമതല ഉപസമിതികൾക്ക് നിർവഹിക്കാനാവില്ലെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
September 7, 2021
ന്യൂഡൽഹി: സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഉത്തരവിറക്കേണ്ട ദേശീയ ഹരിത ട്രൈബ്യൂണൽ അതിന്റെ ഉത്തരവാദിത്വം ഉപസമിതികൾക്ക് നൽകി മാറി നിൽക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തുന്ന സമിതികൾക്ക് ട്രിബ്യൂണലിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ...
Read full story

