വളർത്തു നായ്ക്കളെ ഉപേക്ഷിച്ച് ക്രൂരത കാട്ടിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
ഡാളസ്: വളർത്തു മൃഗങ്ങളോട് ക്രൂരത കാണിച്ചതിനെ തുടർന്ന് വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വാൻ സാൻഡ് കൗണ്ടിയിലെ കാത്ലീൻ മേരി കർട്ടിസ് എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കനത്ത തണുപ്പിലും മോശം കാലാവസ്ഥയിലും മൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ച കുറ്റത്തിന് 10,000 …
വളർത്തു നായ്ക്കളെ ഉപേക്ഷിച്ച് ക്രൂരത കാട്ടിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു Read More