
റിപ്പോര്‍ട്ട്
കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും
By ന്യൂസ് ഡെസ്ക്
•
November 8, 2025
തിരുവനന്തപുരം | കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് നവംബർ 8 ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് അറിയുന്നത്.മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍ .നവംബർ 7...
Read full story

