വരള്‍ച്ചയില്‍ ആശ്വാസം; കുറ്റ്യാടി അണക്കെട്ട് കനാല്‍ തുറന്നു

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാല്‍ തുറന്നു. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് അലങ്കരിച്ച സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഒന്‍പതരയോടെ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വകുപ്പ് എക്‌സി. എഞ്ചിനീയര്‍ യു.കെ. ഗിരീഷ് എന്നിവര്‍ …

വരള്‍ച്ചയില്‍ ആശ്വാസം; കുറ്റ്യാടി അണക്കെട്ട് കനാല്‍ തുറന്നു Read More

ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി

ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹില്‍ ഹൈവേയുടെ രണ്ട് റീച്ചിനുമായി കിഫ്ബിയുടെ അന്തിമ സാമ്പത്തികാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എം സച്ചിന്‍ദേവ് അറിയിച്ചു. 113 കോടിയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. എകരൂല്‍ – കക്കയം ഡാം സൈറ്റ് റോഡിലൂടെയാണ് ഹില്‍ ഹൈവേ കടന്നു പോവുന്നത്. …

ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി Read More