എൻ. എച്ച് 85 :റോഡിലെ അറ്റകുറ്റ പണികൾ ആരംഭിച്ചു
കൊച്ചി മധുര ദേശിയ പാതയിലെ എൻ.എച്ച് 85 ലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കക്കടാശേരിയിൽ നിന്നാണ് പണി ആരംഭിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനായി 75 ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച് .എ . ഐ ) നാഷണൽ ഹൈവേക്ക് …
എൻ. എച്ച് 85 :റോഡിലെ അറ്റകുറ്റ പണികൾ ആരംഭിച്ചു Read More