ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം നടന്നു

ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പെരുന്തേനരുവി റിസര്‍വോയറില്‍ രണ്ടര ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ്  കെ.എസ്.ഗോപി നിര്‍വഹിച്ചു. മണിയാര്‍ കാരിക്കയം കടവില്‍ 9,500 കരിമീന്‍ മത്സ്യ വിത്ത് നിക്ഷേപിച്ചുകൊണ്ട് …

ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം നടന്നു Read More