കൊല്ലം കുണ്ടറയിൽ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു

July 15, 2021

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു. കിണറിലെ ചെളി നീക്കുന്നതിനിടെയാണ് അപകടം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. 15/07/21 വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം. ശിവപ്രാസാദ് (24), മനോജ് (32), സോമരാജന്‍ (54) രാജന്‍ …

ആത്മഹത്യാ രംഗം ഭാര്യയെ ലൈവായി കാണിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

September 11, 2020

റാന്നി. ആത്മഹത്യക്കൊരുങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍  ഭാര്യയെ ലൈവായി വാട്സാപ്പിലൂടെ കാണിച്ച് ഭര്‍ത്താവ്  തൂങ്ങി മരിച്ചു. യുവാവിനെ ക്വാറന്‍റീന്‍ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു. റാന്നി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂര്‍ നിശാന്ത് ഭവനില്‍ ജി നിശാന്ത് (41) ആണ് തൂങ്ങി മരിച്ചത്. ഭാര്യ ക്വാറന്‍റൈന്‍ സെന്‍ററിലുളളവരെ വിളിച്ചറിയിച്ചതനുസരിച്ച് ക്വാറന്‍റൈന്‍ …