ടൗട്ടേ; ആലപ്പുഴയിൽ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി, നിരവധി വീടുകൾ തകർന്നു
അമ്പലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ കടലാക്രമണം അതിരൂക്ഷമായി. ചേർത്തല ഒറ്റമശ്ശേരിയിൽ 14/05/21 വെള്ളിയാഴ്ച യും 15/05/21 ശനിയാഴ്ച യുമായി 10 വീടുകൾ തകർന്നു. കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, …
ടൗട്ടേ; ആലപ്പുഴയിൽ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി, നിരവധി വീടുകൾ തകർന്നു Read More