കോഴിക്കോട്: ജലവിതരണം മുടങ്ങും

കോഴിക്കോട്: സംസ്ഥാന ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയില്‍ നിന്നുളള പ്രധാന ജല വിതരണ കുഴലില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 25 മുതല്‍ 27 വരെ കോഴിക്കോട് കോര്‍പ്പറേഷനിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കടലുണ്ടി, കക്കോടി, …

കോഴിക്കോട്: ജലവിതരണം മുടങ്ങും Read More