മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും 2023 ജൂൺ 21 ന് 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. വാർഡ് താത്കാലികമായി അടച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെയാണ്...
Read full story