ഡൽഹി കലാപക്കേസിലെ പ്രതി ശര്ജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി | 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയായ സാമൂഹിക പ്രവർത്തകൻ ശര്ജീൽ ഇമാമിന് സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മാർച്ച് 20 മുതൽ 30 വരെയാണ് ജാമ്യം അനുവദിച്ചി രിക്കുന്നത്. ഇടക്കാല ജാമ്യത്തിനായുള്ള …

ഡൽഹി കലാപക്കേസിലെ പ്രതി ശര്ജീൽ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചു Read More

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരള തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തുടരാന്‍ അനുമതി

കൊച്ചി | സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരള തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തുടരാന്‍ അനുമതി. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ ഐ ആര്‍ എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു …

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരള തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തുടരാന്‍ അനുമതി Read More

ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സംസ്ഥാന സ​​​ർ​​​ക്കാ​​​ർ

കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കി​​​ഫ്ബി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ക. …

ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സംസ്ഥാന സ​​​ർ​​​ക്കാ​​​ർ Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം

കണ്ണൂര്‍ | പേര് വിളിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശമയച്ച് മുഖ്യമന്ത്രി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും കരുതല്‍ തുടരുമെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര് …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം Read More

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ …

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം Read More

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി

ന്യൂഡല്‍ഹി |കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാൻ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി. കരസേനയ്ക്കായി ഡ്രോണുകള്‍, ശത്രുരാജ്യത്തിന്റെ ഡ്രോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, എം കെ 2 …

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി Read More

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. …

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം Read More

ക്ഷേമ പെന്‍ഷന്‍ വിതരണം നവംബർ 20 വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം | പുതുക്കിയ ക്ഷേമ പെന്‍ഷന്‍ നവംബർ 20 വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉള്‍പ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീരും. …

ക്ഷേമ പെന്‍ഷന്‍ വിതരണം നവംബർ 20 വ്യാഴാഴ്ച മുതല്‍ Read More

ശബരിമല സ്വർണപ്പാളി വിവാദത്തിൽ അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

പത്തനംതിട്ട | ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. പത്തനംതിട്ട സിജെഎം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ …

ശബരിമല സ്വർണപ്പാളി വിവാദത്തിൽ അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം|മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിനുളള അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം . അനുമതി നിഷേധിച്ചുകൊണ്ടുളള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ് പര്യടനത്തിന് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി …

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം Read More