വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍

ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ….ഇറാന്റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്‌ക്ക് ബോധമുദിച്ചു.: അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിച്ചു. ഇതിനു പന്നാലെ വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും …

വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍ Read More

സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ഡല്‍ഹി: സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദമായ പ്രോജക്‌ട് റിപ്പോർട്ടില്‍ (ഡിപിആർ) നിരവധി പോരായ്മകളുണ്ട്. അവ പരിശോധിച്ച്‌ ഡിപിആർ പുതുക്കി സമർപ്പിക്കാൻ സതേണ്‍ റെയില്‍വേ കേരള …

സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി Read More

16 കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി : ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16 കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം.നേരത്തെ അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് …

16 കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി Read More

കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി.

.കൊച്ചി : എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കി.2023 ഒക്ടോബർ 29ന് ആണ് കളമശ്ശേരി സാമ്ര കണ്‍വെൻഷൻ സെന്‍ററില്‍ സ്ഫോടനം നടത്തിയത്. സ്പോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് …

കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. Read More

ഇന്ത്യയില്‍ 5ജി ട്രയലിന് അനുമതി

ന്യൂഡല്‍ഹി; പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ് എന്‍ എല്ലിനടക്കം ഇന്ത്യിയില്‍ 5ജി ട്രയലിന് അനുമതി യായി. ചൈനീസ് കമ്പനികളെ പൂര്‍ണമായും ഒവിവാക്കിയാണ് 13 കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. സിഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എന്‍എല്‍ ട്രയല്‍ നടത്തുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍,ഐഡിയാ, റിലയന്‍സ് ജിയോ, …

ഇന്ത്യയില്‍ 5ജി ട്രയലിന് അനുമതി Read More

തിരഞ്ഞെടുപ്പ്; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം-കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന്  മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമായിരിക്കണം. രാത്രി ഒന്‍പതിനും …

തിരഞ്ഞെടുപ്പ്; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം-കൊല്ലം ജില്ലാ കലക്ടര്‍ Read More