പി.എഫ്.ഐ. ഹര്‍ത്താല്‍ കേസ്: 208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി

തിരുവനന്തപുരം: പി.എഫ്.ഐ. ഹര്‍ത്താല്‍ കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ലഭിച്ച സാഹചര്യത്തിലാണിത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ത്താല്‍ …

പി.എഫ്.ഐ. ഹര്‍ത്താല്‍ കേസ്: 208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി Read More

തൃക്കാക്കര നഗരസഭയിലെ ജലക്ഷാമം; ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കും

തൃക്കാക്കര നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെയും കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കിടേശപതിയുടെയും …

തൃക്കാക്കര നഗരസഭയിലെ ജലക്ഷാമം; ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കും Read More

എറണാകുളം: എല്ലാ മേഖലകളിലും വികസനം ലക്ഷ്യമാക്കി വാഴക്കുളം ഗ്രാമ പഞ്ചായത്ത്

എറണാകുളം: തരിശുഭൂമിയില്‍ കൃഷിയിറക്കി കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം ലക്ഷ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗോപാലകൃഷ്ണന്‍. കൃഷിക്ക് മുന്‍ഗണന കൃഷിഭവനുമായി …

എറണാകുളം: എല്ലാ മേഖലകളിലും വികസനം ലക്ഷ്യമാക്കി വാഴക്കുളം ഗ്രാമ പഞ്ചായത്ത് Read More

എറണാകുളം: ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കും

എറണാകുളം: ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ജിയോളജി വകുപ്പും പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്‍കി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വ്യാപകമായി മണ്ണെടുപ്പ് …

എറണാകുളം: ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കും Read More

നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനു മുന്നിൽ പാലം നിർമ്മിക്കും

എറണാകുളം: പെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത നബീസയെ തോളിൽ എടുത്ത് അടുത്ത വീട്ടിലെ …

നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനു മുന്നിൽ പാലം നിർമ്മിക്കും Read More