പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാന്‍ ജിയോ ബാഗുകള്‍
തൃശൂര്‍: പെരിയമ്പലം ബീച്ചില്‍ ജിയോ ബാഗ് തടയണകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. തൃശൂര്‍ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ കെ. വി അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ …
പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാന്‍ ജിയോ ബാഗുകള്‍ Read More