ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് 18.03.2023ന് ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവെന്ന ആദിവാസി യുവാവാണ് ഇന്നലെ ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് …

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ Read More

പറമ്പിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു

കണ്ണൂര്‍: വീട്ടുപറമ്പില്‍ തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പരേതനായ കരിമ്പനോലില്‍ പീതാംബരന്റെ ഭാര്യ പൊന്നമ്മ (72) ആണ് മരിച്ചത്. കൃഷിയിടത്തിലുണ്ടായ തീപിടിത്തം വീട്ടുപറമ്പില്‍ എത്തിയപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന പൊന്നമ്മ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ തോട്ടങ്ങളിലും …

പറമ്പിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു Read More