കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം

ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാം. 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ …

കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം Read More

പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കും : മന്ത്രി പി. രാജീവ്

.കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ഗള്‍ഫ് …

പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കും : മന്ത്രി പി. രാജീവ് Read More

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ

പത്തനംതിട്ട: കേരളത്തിൽ .ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സബ്‌സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുന്നു.അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക തികയുന്നില്ല.കേരളത്തില്‍ ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര്‍ കൂടാതെ …

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ Read More