9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ കൊച്ചി തീരത്ത്
കൊച്ചി: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി എൽ.പി.ജി. കപ്പൽ കൊച്ചി തീരത്തെത്തി. 9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പുതുവൈപ്പിൻ എൽ.പി.ജി. ടെർമിനലിൽ നങ്കൂരമിട്ടത്. പശ്ചിമേഷ്യൻ പ്രതിസന്ധി ഒരുമാസം പിന്നിട്ടതിനുശേഷം …
9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ കൊച്ചി തീരത്ത് Read More