വിതുര പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ താണ്ടവമാടുന്നു

വിതുര: കാട്ടാനക്കും കാട്ടുപന്നിക്കും കരടിക്കും പുറമേ കാട്ടുപോത്തുകളും നാശവും ഭീതിയും പരത്തി വിഹരിക്കുന്നതായി  വിതുര നിവാസികള്‍ . വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ മലയോര മേഖലകളിലാണ്  കാട്ടുപോത്തുകള്‍ താണ്ടവമാടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍  കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മുമ്പൊക്കെ രാത്രിയിലായിരുന്നെങ്കില്‍, …

വിതുര പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ താണ്ടവമാടുന്നു Read More