കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കോഴിക്കോട്: കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി.രാജന്‍, ട്രഷറര്‍ എന്‍.വി.സത്യനാഥന്‍ എന്നിവര്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ …
കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി Read More