മി​സൈ​ൽ ആ​ക്ര​മ​ണം : ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ

ടെ​ഹ്റാ​ൻ‌:മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള …

മി​സൈ​ൽ ആ​ക്ര​മ​ണം : ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ Read More

സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർധിപ്പിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽനിന്ന് 600 രൂപയായും, ഇതര സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 300 …

സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ Read More

ക്ഷേമപെൻഷൻ കുടിശ്ശിക 10.03.2023 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക 2023 ഏപ്രിൽ 10 മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സർക്കാർ …

ക്ഷേമപെൻഷൻ കുടിശ്ശിക 10.03.2023 മുതൽ വിതരണം ചെയ്യും Read More

സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി; സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ …

സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി; സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല Read More

ഫണ്ടില്ല: മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കാന്‍ കേന്ദ്രസഹായം വേണമെന്ന് ഇ.പി.എഫ്.ഒ.

ന്യൂഡല്‍ഹി: പി.എഫ്. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ഇ.പി.എഫ്.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട് ഇല്ലെന്നും മറുപടി.മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കണമെന്ന് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 95 കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഇ.പി.എഫ്.ഒ. പെന്‍ഷന്‍ വിഭാഗം മേധാവി …

ഫണ്ടില്ല: മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കാന്‍ കേന്ദ്രസഹായം വേണമെന്ന് ഇ.പി.എഫ്.ഒ. Read More