ടെ​ഹ്റാ​ൻ‌:മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു....
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർധിപ്പിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽനിന്ന് 600 രൂപയായും, ഇതര...
Read full story
റിപ്പോര്‍ട്ട്

ക്ഷേമപെൻഷൻ കുടിശ്ശിക 10.03.2023 മുതൽ വിതരണം ചെയ്യും

By ന്യൂസ് ഡെസ്ക് April 10, 2023
തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക 2023 ഏപ്രിൽ 10 മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ...
Read full story
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക്...
Read full story
ന്യൂഡല്‍ഹി: പി.എഫ്. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ഇ.പി.എഫ്.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട് ഇല്ലെന്നും മറുപടി.മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കണമെന്ന് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 95 കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്തിനുള്ള...
Read full story