ഹോക്കി ലോകകപ്പ് : ജര്‍മനിക്ക് എതിരാളി ബെല്‍ജിയം
ഭുവനേശ്വര്‍: മുന്‍ ചാമ്പ്യന്‍ ജര്‍മനി ലോകകപ്പ് ഹോക്കി ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയെ 4-3 നു തോല്‍പ്പിച്ചാണു ജര്‍മനിയുടെ മുന്നേറ്റം. പീലിയാറ്റ് ഗൊണ്‍സാലോ ജര്‍മനിക്കു വേണ്ടി ഹാട്രിക്കടിച്ചു (42, 51,58). പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണു ഗൊണ്‍സാലോയുടെ ഗോളുകള്‍. വെലാന്‍ നിക്‌ളാസാണ് ഒരു ഗോളടിച്ചത്.ഹെയ്‌വാഡ് …
ഹോക്കി ലോകകപ്പ് : ജര്‍മനിക്ക് എതിരാളി ബെല്‍ജിയം Read More