ഹോക്കി ലോകകപ്പ് : ജര്‍മനിക്ക് എതിരാളി ബെല്‍ജിയം
റിപ്പോര്‍ട്ട്

ഹോക്കി ലോകകപ്പ് : ജര്‍മനിക്ക് എതിരാളി ബെല്‍ജിയം

By ന്യൂസ് ഡെസ്ക് January 28, 2023
ഭുവനേശ്വര്‍: മുന്‍ ചാമ്പ്യന്‍ ജര്‍മനി ലോകകപ്പ് ഹോക്കി ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയെ 4-3 നു തോല്‍പ്പിച്ചാണു ജര്‍മനിയുടെ മുന്നേറ്റം. പീലിയാറ്റ് ഗൊണ്‍സാലോ ജര്‍മനിക്കു വേണ്ടി ഹാട്രിക്കടിച്ചു (42, 51,58). പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണു ഗൊണ്‍സാലോയുടെ ഗോളുകള്‍. വെലാന്‍ നിക്‌ളാസാണ് ഒരു ഗോളടിച്ചത്.ഹെയ്‌വാഡ്...
Read full story
ഹോക്കി ലോകകപ്പ്: ജര്‍മനി, ഹോളണ്ട് സെമിയില്‍
റിപ്പോര്‍ട്ട്

ഹോക്കി ലോകകപ്പ്: ജര്‍മനി, ഹോളണ്ട് സെമിയില്‍

By ന്യൂസ് ഡെസ്ക് January 26, 2023
ഭുവനേശ്വര്‍: കരുത്തരായ ജര്‍മനിയും ഹോളണ്ടും ഹോക്കി ലോകകപ്പ് സെമി ഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ജര്‍മനി സെമി ഉറപ്പിച്ചത്. ഷൂട്ടൗട്ടില്‍ നാല് അവസരങ്ങളും ജര്‍മനി വലയിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടുവട്ടം മാത്രമേ ലക്ഷ്യം കാണാന്‍ കഴിഞ്ഞുള്ളൂ. നിശ്ചിത...
Read full story
റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റ് വിജയികളായി. ഫൈനലില്‍ ഒരു ഗോളിന് പത്തനംതിട്ട കളക്‌ട്രേറ്റ്  കോന്നി താലൂക്കിനെ പരാജയപ്പെടുത്തി. നോക്ക്ഔട്ട് മത്സരത്തില്‍ മല്ലപ്പള്ളി താലൂക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പത്തനംതിട്ട കളക്‌ട്രേറ്റ് പരാജയപ്പെടുത്തി. തുടര്‍ന്ന്...
Read full story
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: ഫൈനൽ മത്സരം ഡിസംബർ 9
റിപ്പോര്‍ട്ട്

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: ഫൈനൽ മത്സരം ഡിസംബർ 9

By ന്യൂസ് ഡെസ്ക് December 8, 2021
റെയില്‍വേ, മണിപ്പൂര്‍ ഫൈനലില്‍ കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഡിസംബർ 9ന്. ഫൈനലില്‍ റെയില്‍വേസും മണിപ്പൂരും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന സെമിഫനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരം ഡിസംബർ ഒമ്പതിന് വൈകീട്ട്...
Read full story