വയോധികക്കുനേരെ ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും

തൃശൂര്‍ | ഇരിങ്ങാലക്കുടയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ കിഴക്കുഞ്ചേരി കണ്ണംക്കുളം സ്വദേശി …

വയോധികക്കുനേരെ ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും Read More

മാലിന്യം വലിച്ചെറിഞ്ഞ കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും

പോത്തൻകാേട്: പോത്തൻകോട് ബസ് ടെർമിനലിന് സമീപത്തും ജംഗ്ഷനിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ . കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും..പോത്തൻകോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ രാത്രിയിൽ മാലിന്യംകൊണ്ട് തള്ളുന്നത് പതിവാക്കിയതിനെ തുടർന്നാണ് നടപടി. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാത്ത കെട്ടിട. …

മാലിന്യം വലിച്ചെറിഞ്ഞ കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും Read More

കെഎസ്‌ആർടിസി : ടാർജറ്റ് നേടിയില്ലെങ്കില്‍ ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ സർവീസ് ഓപ്പറേഷൻ കൂടുതല്‍ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശിക്ഷയും ഇൻസെന്‍റീവും നടപ്പിലാക്കുന്നു. ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കും. ഷെഡ്യൂളുകള്‍ ടാർജറ്റ് മറികടന്നാല്‍ പ്രോത്സാഹനമായി ഇൻസെന്‍റീവും നൽകും.. യൂണിറ്റ്തല …

കെഎസ്‌ആർടിസി : ടാർജറ്റ് നേടിയില്ലെങ്കില്‍ ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി Read More

ബാക്കിനൽകേണ്ട 50 പൈസ നല്‍കിയില്ല : തപാൽ വകുപ്പിന് 15,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കാഞ്ചീപുരം : രജിസ്‌ട്രേഡ് കത്തിന് പണമടച്ച ഉപയോക്താവിന് ബാക്കി 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരമായും കോടതിച്ചെലവായി 5,000 രൂപ നല്‍കാനും …

ബാക്കിനൽകേണ്ട 50 പൈസ നല്‍കിയില്ല : തപാൽ വകുപ്പിന് 15,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ Read More

കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴശിക്ഷ

തലശ്ശേരി : പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയില്‍ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകളും, ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.ക്വാർട്ടേഴ്സ് …

കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴശിക്ഷ Read More