. തിരുവനന്തപുരം| വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസില്‍ തങ്കച്ചനെ (55)യാണ് ഏഴാം അഡീഷണല്‍ ജില്ലാ...
കൊച്ചി: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സത്താങ്കുളത്ത് 2020-ൽ ഒരു പിതാവിനേയും മകനേയും കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്ക് മധുര ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. വിദ്യാസമ്പന്നരും അറിവുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥർ...
റിയാദ് | വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം. 2026 ഏപ്രില്‍ 18ന് മുന്‍പ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രില്‍ 18 ഓടെ നടപടികളാരംഭിക്കും. ഏപ്രില്‍ 18 വരെ...
കാഞ്ഞങ്ങാട്: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും...
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. പ്ര​തി 210000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ല്‍ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റെ​യ്ഹാ​നെ(41)​യാ​ണ് നാ​ദാ​പു​രം...
മുംബൈ| മതിയായ അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം എട്ടുതവണ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയത്....
കോഴിക്കോട് | വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി...
കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട്...
ചാവക്കാട് | ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54)...
പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി കോ‌​ട​തി വി​ധി​ച്ച ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി. പാ​ല​ക്കാ​ട് ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വി​നും ഉ​ത്ത​ര​വി​ട്ട​ത്.വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി...
പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്ററർ ചെയ്ത കേസിൽ ചിറ്റാർ മീൻകുഴി ശാന്തിഭവനത്തിൽ...
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം...