തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ : ഹ​ർ​ജി​ക്കാ​ര​ന് 10,000 രൂ​പ​ പിഴ ചുമത്തി ഹൈക്കോടതി

തൃ​ശ​ർ: തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ കു​ട്ടി​ക്ക് ദേ​വ​സ്വം ബെ​ഞ്ചാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. 10,000 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്. ഹ​ർ​ജി നി​യ​മ​പ്ര​ക്രി​യ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ക​ലോ​ത്സ​വ വേ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് …

തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ : ഹ​ർ​ജി​ക്കാ​ര​ന് 10,000 രൂ​പ​ പിഴ ചുമത്തി ഹൈക്കോടതി Read More