പരിസ്ഥിതി ദിനാചരണം: ഇടുക്കി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയില്‍
കട്ടപ്പന: ഇടുക്കി സോഷ്യല്‍ ഫോറസ്‌ട്രിയുടെയും, പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവു, വൃക്ഷതൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ വച്ച് നടത്തപ്പെടുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം 2021 ജൂണ്‍ 5ന് രാവിലെ 9.30ന് പീരുമേട് …
പരിസ്ഥിതി ദിനാചരണം: ഇടുക്കി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയില്‍ Read More