പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മാർച്ച് 21ന് ഉച്ചയ്ക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് കുട്ടിക്ക് മദ്യം നല്‍കിയത്. കട്ടൻ ചായ …

പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു Read More

ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ ഡ്രൈവർക്ക് മർദനം; കേസ്

പീരിമേട്: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ നിരവധിയിടങ്ങളിൽ അക്രമം. ഏലപ്പാറയിൽ‌ ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിലെ ഡ്രൈവറെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തു. പീരിമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദനമേറ്റത്. രാവിലെ …

ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ ഡ്രൈവർക്ക് മർദനം; കേസ് Read More

അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍

പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക്തലത്തില്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യ …

അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍ Read More

കോടതി വളപ്പിനുള്ളില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പീരുമേട്: വീട് കയറി ആക്രമിച്ച കേസില്‍ സാക്ഷി പറയാനെത്തിയ വീട്ടമ്മയെ കോടതി വളപ്പിനുള്ളില്‍ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുമളി ചക്കുപള്ളം മനക്കാലായില്‍ ബിജു (52)വാണ് ഭാര്യ അമ്പിളിയെ (45) ആക്രമിച്ചത്. കഴുത്തിന് ഗുരുതര പരുക്കേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും …

കോടതി വളപ്പിനുള്ളില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍ Read More

പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: 3 യുവാക്കള്‍ക്കു മര്‍ദനമേറ്റു

പീരുമേട്: പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ തല്ലിച്ചതച്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ഏലപ്പാറ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ടു സിനാന്‍, സെബാദ്, നൗഫല്‍ എന്നിവര്‍ക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു. ഇവര്‍ …

പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: 3 യുവാക്കള്‍ക്കു മര്‍ദനമേറ്റു Read More

35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത്

ഇടുക്കി: 35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 12ന് രാവിലെ 10ന് പീരുമേട്, കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനവരാശിയുടെ ക്ഷേമത്തിന് ‘നാനോ സയന്‍സും നാനോ സാങ്കേതിക വിദ്യയും’ …

35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത് Read More

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി

ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റൻ എ.ജി. ശ്രീനിവാസനാണു ഡിസംബർ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനർ എയർക്രാഫ്റ്റ് …

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി Read More

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ പണം കണ്ടെത്താന്‍ മോഷണം: യുവാവ് പിടിയില്‍

പീരുമേട്: ഇടുക്കിയില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചു നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ ആറു വീടുകളില്‍ നിന്ന് ഒന്‍പതു പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുക്കാട് പുതുലയത്തില്‍ യാക്കോബാണ് അറസ്റ്റിലായത്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.മഞ്ചുമല …

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ പണം കണ്ടെത്താന്‍ മോഷണം: യുവാവ് പിടിയില്‍ Read More

ലഹരിക്കെതിരെ യോദ്ധാവ്: പീരുമേട്ടിൽ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും

വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. യുവതലമുറയുടെ ഇടയിൽ ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന …

ലഹരിക്കെതിരെ യോദ്ധാവ്: പീരുമേട്ടിൽ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും Read More

പീരുമേട് താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമും വാര്‍ഡും പ്രവര്‍ത്തനം ആരംഭിക്കും

പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഈ മാസം ലേബര്‍ റൂമും വാര്‍ഡും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വികസന കമ്മീഷ്ണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ജില്ലാ വികസന കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 ബെഡ് …

പീരുമേട് താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമും വാര്‍ഡും പ്രവര്‍ത്തനം ആരംഭിക്കും Read More