കാലാവസ്ഥ ഇനി സ്‌കൂളില്‍ നിന്നറിയാം
പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു കാസര്‍കോട്: കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനം ഇനി പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പിലിക്കോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ പ്രദേശത്തെ കാലാവസ്ഥാ, ദിനാന്തരീക്ഷ സ്ഥിതി …
കാലാവസ്ഥ ഇനി സ്‌കൂളില്‍ നിന്നറിയാം Read More